തുണിക്കടയില്‍ വന്‍ തീപിടിത്തം ; കട പൂര്‍ണമായും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവില്വാമല : തുണിക്കടയില്‍ വന്‍ തീപിടിത്തം. മെഹരാജ് ടെക്സ്റ്റൈല്‍സ് ആന്‍ഡ്‌ റെഡിമെയ്ഡ്സാണ് തീ പിടിച്ചത്. പത്തിരിപ്പാല സ്വദേശി റഫീക്കിന്‍റേതാണ് കട. ഓണത്തിനോടനുബന്ധിച്ച്‌ കുറഞ്ഞത് 10 ലക്ഷത്തിന്‍റെ സ്റ്റോക്ക് ഇവിടെ സൂക്ഷിച്ചിരുന്നു.

കട പൂര്‍ണമായും കത്തിനശിച്ചു. വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ആലത്തൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേന കടുത്ത പ്രയത്നത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ ടാങ്കറില്‍ വെള്ളമെത്തിച്ച്‌ നാട്ടുകാരും തീയണയ്ക്കാന്‍ പരിശ്രമിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സമീപത്തെ ഹാര്‍ഡ്‌വേര്‍ ഷോപ്പിനും ചൂടേറ്റ് ചെറുതായി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...