ബാലരാമപുരത്ത് ആക്രിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലരാമപുരത്ത് ആക്രിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, മൂന്ന് പേര്‍ അറസ്റ്റില്‍.  ആര്‍സി സ്ട്രീറ്റില്‍ ആക്രിക്കട നടത്തി വരുന്ന തമിഴ്നാട് സ്വദേശി ശരവണന്‍ എന്നയാളെയാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്.

സംഭവത്തില്‍ ബിനോയ് (22), പരുന്ത് സാജന്‍ എന്നു വിളിക്കുന്ന സാജന്‍ (30), സുജിത്ത് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. ഉച്ചയോടുകൂടിയായിരുന്നു സംഭവം. അക്രമികളെ കണ്ട് ഭയന്നോടിയ ശരവണന്‍ തൊട്ടടുത്തുള്ള ഡിസിസി ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഡി.പോളിന്റെ വീട്ടില്‍ ഓടിക്കയറിയതോടെ  അക്രമികള്‍ തിരിച്ചുപോവുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ജൂലൈ 22 ന് നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...