ജഡ്ജിയുടെ ചേംബറിനുള്ളില്‍ കൂറ്റന്‍ പാമ്പ് ; വൈറലായി വീഡിയോ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറിനുള്ളില്‍നിന്ന്  കൂറ്റന്‍ പാമ്പിനെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജീവനക്കാരനാണ് പാമ്പിനെ കണ്ടത്. കൊവിഡ് കാരണം കോടതി അടച്ചിട്ടിരുന്നതിനാല്‍ ജഡ്ജിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയിലുണ്ടായിരുന്നില്ല. ജസ്റ്റിസ് എന്‍.ആര്‍. ബോര്‍ക്കാറുടെ ചേംബറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

അഞ്ചടിയോളം നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്. എന്‍ജിഒ സംഘടനയായ സര്‍പ്പമിത്ര പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. കൊവിഡ് കാരണം കോടതിയില്‍ ഓണ്‍ലൈനായിട്ടാണ് ഹിയറിങ്. കഴിഞ്ഞ മാസം കോടതി പരിസരത്തുനിന്ന് കുരങ്ങനെ പിടികൂടിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും 

0
ആലപ്പുഴ : തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട്...

ഇലന്തൂരില്‍ ഹോമിയോ മെഡിക്കൽ ക്യാമ്പ് ജൂലൈ 18 ശനിയാഴ്ച

0
ഇലന്തൂര്‍ : ഇലന്തൂർ പഞ്ചായത്ത് ഇടപ്പരിയാരം വാർഡിന്റെയും ഇലന്തൂർ ഹോമിയോ ഡിസ്പെൻസറിയുടേയും...