ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ പോലീസിനോട് മനുഷ്യവകാശ കമ്മീഷൻ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പട്ടികജാതി വിഭാഗക്കാരനെ വസ്‌തു തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസി ജാതിപ്പേര്‌ വിളിച്ച്‌ അപമാനിച്ചുവെന്ന പരാതിയില്‍ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ പന്തളം പോലീസിന് നിര്‍ദ്ദേശം നല്‍കി.

ജാതിപ്പേര്‌ വിളിച്ചതിന്‌ തെളിവ്‌ ലഭിച്ചില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട്‌ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി തള്ളി. അതേസമയം പരാതിക്കാരനും  അയല്‍വാസിയും തമ്മിലുള്ള വസ്‌തു തര്‍ക്കത്തില്‍ ഇടപെടാന്‍ കമ്മീഷന്‍ വിസമ്മതിച്ചു. തര്‍ക്കം പത്തനംതിട്ട മുന്‍സിഫ്‌ കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിർവ്വാഹമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...