വ​ന്യ​മൃ​ഗ​ശ​ല്യം : മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: വ​ന്യ​ജീ​വി​ക​ൾ കാ​ര​ണം ക്യ​ഷി​നാ​ശ​വും വ​രു​മാ​ന​ന​ഷ്ട​വും സം​ഭ​വി​ച്ച മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി മു​ഖ്യ​വ​ന​പാ​ല​ക​ന് നി​ർ​ദേ​ശം ന​ൽ​കി.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ വൈ​ദ്യു​തി​വേ​ലി, കി​ട​ങ്ങു​ക​ൾ എ​ന്നി​വ നി​ർ​മി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​ർ​ തോ​ട്ട​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ റ​ബ​ർ​തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണം. ഇ​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. എ​ഴു​മ​റ്റൂ​ർ, തെ​ള്ളി​യൂ​ർ, വ​രി​ക്കാ​നി​ക്ക​ൽ, ചീ​നി​ക്ക​ണ്ടം, മു​തു​പാ​ല, മ​ടു​ക്ക​പ്പു​ഴ, വാ​ള​ക്കു​ഴി, കാ​ര​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ വാ​ള​ക്കു​ഴി പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ന്ന ജ​ന​ജാ​ഗ്ര​താ​സ​മി​തി​യു​ടെ ശി​പാ​ർ​ശ അ​നു​സ​സ​രി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടിവെ​ച്ചു​കൊ​ല്ലാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി ഡി​എ​ഫ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...