നരബലിക്ക് ഇരയായ യുവതിയുടെ ആറു പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ അടിച്ചു മാറ്റി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ: നരബലിക്ക് ഇരയായ പദ്മയുടെ കൂടുതൽ സ്വർണം കണ്ടെടുക്കാനുണ്ടെന്ന് കുടുംബം. ഷാഫി പണയംവെച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ മോതിരവും താലിയും ഇല്ലെന്ന്‌ പദ്മയുടെ മകൻ സേട്ട് പറഞ്ഞു. പദ്മയുടെ ശരീരത്തിൽ നിന്ന് ആറു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സഹോദരി പഴയനിയമ്മ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ സ്വർണം അപഹരിച്ച് താൻ പണയം വെച്ചു എന്നായിരുന്നു ഒന്നാം പ്രതി ഷാഫിയുടെ മൊഴി. എന്നാൽ ധനകാര്യ സ്ഥാപനത്തിലെ തെളിവെടുപ്പിൽ ആഭരണങ്ങൾ വീണ്ടെടുത്തെങ്കിലും മുഴുവൻ ആഭരണങ്ങളും ഉണ്ടായിരുന്നില്ല. താലിക്കും മോതിരത്തിനും പുറമെ രണ്ട് വെള്ളി പാദസരങ്ങളും നഷ്ടപ്പെട്ടു. ബാക്കി ആഭരണങ്ങൾ എവിടെയെന്നറിയാൻ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...