ടഗ് ബോട്ട് കടൽഭിത്തിയിലേക്ക് ഇടിച്ചു കയറി അപകടം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ടഗ് ബോട്ട് കൊല്ലം നീണ്ടകരയിൽ കടൽഭിത്തിയിലേക്ക് ഇടിച്ചു കയറി അപകടം. ടഗിലെ ആറു ജീവനക്കാരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറ എത്തിക്കുന്ന മുംബൈയിലെ സാവിത്രി എന്ന കരാർ ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽ ബോട്ടിന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്നവരെ നീണ്ടകര ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...