വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​നു​ഷ്യക്കട​ത്ത് ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചി​റ്റൂ​ർ : വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​നു​ഷ്യക്കട​ത്ത് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ നീ​ർ​ക്കോ​ട് സ്വ​ദേ​ശിയെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. ചി​റ്റൂ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് സ​മീ​പം നീ​ർ​ക്കോ​ട് മ​ണി​യു​ടെ മ​ക​ൻ നി​ഖി​ൽ ദാ​സ്(28) ആ​ണ് അറസ്റ്റിലായിരിക്കുന്നത്. ക​മ്പോ​ഡി​യ​യി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷി​ൽ​നി​ന്ന് 4.20 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യിരുന്നു. താ​യ്‌​ല​ൻ​ഡി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം ക​മ്പോ​ഡി​യ​യി​ലേ​ക്ക് പോ​ക​വേ വ​ഴി​യി​ൽ​വെ​ച്ച് ഒ​രു സം​ഘം ഇ​വ​രെ ത​ട​വി​ലാ​ക്കു​ക​യും മാ​സ​ങ്ങ​ൾ അ​ടി​മ വേ​ല ചെ​യ്യി​ക്കു​ക​യും ചെ​യ്തു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ താ​യ്‌​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ഭി​ലാ​ഷ് ഉ​ൾ​പ്പെ​ടെ ആ​ളു​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​യ​ത്. അ​ഭി​ലാ​ഷി​ന്റെ പി​താ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് ചി​റ്റൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...

അയോധ്യ തിരിമറി കേസ് : കൂടുതൽ അറസ്റ്റിന് സാധ്യത

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിലായി....

ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി

0
തിരുവനന്തപുരം: ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ്...

ഹോർമുസിലെ നാവികാരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

0
ടെഹ്റാൻ: ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ....