ടോമിന്‍ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പി ആയി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടോമിന്‍ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയി ചുമതലയേറ്റു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനില്‍ പുതിയ പദവിയില്‍ നിയമിച്ചത്. കമ്മീഷന്‍ സെക്രട്ടറി ടി.വിജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എച്ച്‌.നിസാര്‍, കമ്മീഷന്‍ എസ്പി എസ്.ദേവമനോഹര്‍, ഡിവൈഎസ്പി പി.നിയാസ്, സിഐ ആര്‍.രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന്  തച്ചങ്കരിയെ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...