Tuesday, July 8, 2025 1:00 am

മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സ് : പരാ​തി ന​ല്‍​കി​യ യു​വ​തി​ക്ക് ല​ക്ഷ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്സ്‌ആ​പ്പ് കോ​ളു​ക​ള്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് ല​ക്ഷ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്സ്‌ആ​പ്പ് കോ​ളു​ക​ള്‍.കേ​സി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യാ​ല്‍ ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി യു​വ​തി​യു​ടെ നമ്പറിലെ​ക്ക് കോ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. യു​വ​തി​യു​ടെ കു​ടും​ബം ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.  മ​നു​ഷ്യ​ക്ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി ഇ​ന്ന​ലെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ക​ഴി​ക്കാ​ന്‍ കൊ​ടു​ത്തി​രു​ന്ന​ത് ഒ​രു കു​ബൂ​സ് മാ​ത്രം. കു​വൈ​ത്തി​ലെ ത​ട​ങ്ക​ലി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മാ​ര്‍​ച്ച്‌ നാ​ലി​ന് കൊ​ച്ചി​യി​ലെ​ത്തി​യ ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​നം. കു​ട്ടി​യെ നോ​ക്കാ​ന്‍ എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രെ അ​റ​സ്റ്റി​ലാ​യ അ​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​വൈ​റ്റി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. 60,000 രൂ​പ​യാ​ണ് ശ​മ്പളം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പ​ക്ഷേ മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​യ മ​ജീ​ദ് (എം.​കെ. ഗ​സാ​ലി) ഇ​വ​രെ മൂ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് ഒ​രു അ​റ​ബി കു​ടും​ബ​ത്തി​ന് വി​റ്റ​താ​യാണ്പ​രാ​തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...