വിശക്കുന്നവർക്ക് ആഹാരം ; നെടുങ്കണ്ടത്ത് സൗജന്യ ഭക്ഷണ അലമാര സ്ഥാപിച്ച് ഹങ്കേഴ്സ് ഹണ്ട്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടത്ത് സൗജന്യ ഭക്ഷണ അലമാര സ്ഥാപിച്ച് ഫാ. ഡേവീസ് ചിറമേല്‍ ഫൗണ്ടേഷന്റെ ഹങ്കേഴ്സ് ഹണ്ട്. വിശന്നു വലയുന്നവര്‍ക്ക് ഇവിടെയെത്തിയാല്‍ ഭക്ഷണം സൗജന്യമായി ലഭിക്കും. സന്മനസുള്ള ആര്‍ക്കും ഭക്ഷണ പൊതി അലമാരയില്‍ നിക്ഷേപിക്കാം. വിശക്കുന്നവര്‍ക്ക് സ്വയം പൊതി എടുത്ത് കഴിക്കാം. ഹങ്കേഴ്സ് ഹണ്ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫുഡ് ഷെല്‍ഫിലൂടെ, കൈയില്‍ പണം ഇല്ലെങ്കിലും ഭക്ഷണം ലഭ്യമാകുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഫാ. ഡേവിസ് ചിറമേല്‍ നിര്‍വ്വഹിച്ചു. നെടുങ്കണ്ടം മര്‍ച്ചന്റ് അസോസിയേഷന്റെയും വൈഎംസിഎയുടെയും സഹകരണത്തോടെയാണ് നെടുങ്കണ്ടത്ത് ഫുഡ് ഷെല്‍ഫ് സ്ഥാപിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എംഎസ് മഹേശ്വരന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, സെക്രട്ടറി ജയിംസ് മാത്യു വൈഎംസിഎ പ്രസിഡന്റ് സി സി തോമസ്, സെക്രട്ടറി ജോബിന്‍ ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...