തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്‍. അത് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന്‍ പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. സംഗീതം മാറുകയാണ്.
അതിനുള്ള അംഗീകരമായി കാണുന്നു. അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ട് – വേടന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതുകൊണ്ടുതന്നെ കേസിന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ പറഞ്ഞു.

അതിന്റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും പറഞ്ഞു. മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും വേടന്‍ പറഞ്ഞു. ഞങ്ങള്‍ നല്ല ടേംസില്‍ ഉള്ള ആള്‍ക്കാരാണ്. വ്യക്തിപരമായി സംസാരിച്ചിട്ടുള്ളതാണ്. കലയെ കുറിച്ചൊക്കെ സംസാരിക്കുന്നയാളാണ്. അദ്ദേഹം എനിക്കെതിരെ അങ്ങനെ പറഞ്ഞു എന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹം വയസൊക്കെയുള്ള മനുഷ്യനല്ലേ. ഇത്തിരി കരുണയൊക്കെ കാണിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – വേടന്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...