കോട്ടയം : കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. കോട്ടയം കാണാക്കാരി സ്വദേശി മഞ്ചുവിന്‍റെ കൈകളാണ് ഭര്‍ത്താവ് വെട്ടിയത്. മഞ്ചുവിന്‍റെ ഒരു കൈ അറ്റു തൂങ്ങിയിട്ടുണ്ട്. ഒരു കൈയുടെ വിരലുകള്‍ മുറിഞ്ഞിട്ടുണ്ട്. മഞ്ചുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്. പ്രകോപനം കുടുംബ വഴക്കിനെ തുടര്‍ന്ന്.
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി
RECENT NEWS
Advertisment