ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വൈ​പ്പി​ൻ : ഭ​ർ​ത്താ​വി​ന് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് ഭാ​ര്യ​യെ വി​ശ്വ​സി​പ്പി​ച്ച് പൂ​ജ​യു​ടെ മ​റ​വി​ൽ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത പൂ​ജാ​രിയെ റിമാൻഡ് ചെയ്തു. നോ​ർ​ത്ത് പ​റ​വൂ​ർ താ​ണി​പ്പാ​ടം ഭാ​ഗ​ത്ത് ത​ട്ട​ക​ത്ത് വീ​ട്ടി​ൽ ശ്യാം ​ശി​വ​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പോ​ലീ​സ്അ​റ​സ്റ്റ് ചെയ്തത്. നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട്ടു​ള്ള ഗൃ​ഹ​നാ​ഥ​ന്റെ മ​ദ്യ​പാ​ന​വും, കു​ടും​ബ​ത്തി​ന്‍റെ പ്രേ​ത​ബാ​ധ​യും മാ​റ്റാ​മെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി പൂ​ജ​ക​ൾ നടത്തുകയും പ​തി​നൊ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ സ്ഥ​ലം വിടുകയുമായിരുന്നു. പൂ​ജ​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി വീ​ട്ടി​ലു​ള്ള​വ​രു​ടെ ദേ​ഹ​ത്തും മ​റ്റും ധ​രി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി കി​ഴി​കെ​ട്ടി വാ​ങ്ങി​ച്ച ശേ​ഷം 60 ദി​വ​സം പൂ​ജ​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​രെ ധ​രി​പ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ മു​ങ്ങി​യ​ത്. പു​റ​ത്തെ​റി​ഞ്ഞാ​ൽ ഫ​ലം കി​ട്ടി​ല്ലെ​ന്നും ആ​രും ഇ​ത് അ​റി​യ​രു​തെ​ന്നും ഇ​യാ​ൾ വീ​ട്ടു​കാ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പൂ​ജ ക​ഴി​ഞ്ഞ് ആ​ൾ മു​ങ്ങി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന കാ​ര്യം വീ​ട്ടു​കാ​ർ​ക്ക് മ​ന​സ്സി​ലാ​യ​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...