ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണു ; ഐപിഎല്‍ ലേലം നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഐപിഎല്‍ താരലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ലേലം നിര്‍ത്തി വച്ചു. മെഗാ താരലേലത്തില്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കെകെആര്‍ ടീമിലെത്തിച്ചത്. മാര്‍ക്വീ താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ശിഖര്‍ ധവാനെയും കഗിസൊ റബാഡയെയും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 9.25 കോടി രൂപയാണ് റബാഡയ്ക്ക് ലഭിച്ചത്. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് 6.25 കോടി രൂപയ്ക്ക് മുഹമ്മദ് ഷമിയെ സ്വന്തമാക്കി. ഫാഫ് ഡുപ്ലിസിയെ ബാംഗ്ലൂരും ട്രെന്‍ഡ് ബോള്‍ട്ടിനെയും അശ്വിനെയും രാജസ്ഥാന്‍ റോയല്‍സും ടീമിലെത്തിച്ചു. ഡേവിഡ് വാര്‍ണറെ 6.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപറ്റല്‍സ് സ്വന്തമാക്കി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്...

പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ...

0
വയനാട്: പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ...

തർക്കം മൂർച്ഛിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല ; എൽഡിഎഫിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ സിപിഐ തയാറല്ലെന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് നിലപാട് പലവട്ടം പറഞ്ഞുവെന്ന് സിപിഐ സംസ്ഥാന...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...