വായുമലിനീകരണം നിയന്ത്രിക്കാന്‍ ഹൈഡ്രജന്‍ ട്രെയിനുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹൈഡ്രജന്‍ ഇന്ധനത്തില്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റയില്‍വേ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുവാനുള്ള ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ്  കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്‌കരിക്കാനാണ് റയില്‍വേയുടെ പുതിയ തീരുമാനം.

വായുമലിനീകരണം നിയന്ത്രിക്കാന്‍ ഹൈഡ്രജന്‍ ഇന്ധനം ഉപകരിക്കും എന്നതിനാല്‍ ആണ് റെയിവേ ഇത്തരം പദ്ധതികൾക്ക് മുന്നിട്ട് ഇറങ്ങുന്നത്. ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്ത് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ട്രെയിനുകളില്‍ ക്രമീകരിച്ച്‌ ഇന്ധനം മാറ്റാനാണ് സാധ്യത. ആദ്യഘട്ട പദ്ധതി വഴി വര്‍ഷം 2.3 കോടി ലാഭിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വെ മന്ത്രാലയം വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....