എനിക്കും അവർ ജയിച്ചുകാണാനാണ് ആഗ്രഹം ; കമല ഹാരിസിന് പിന്തുണയുമായി ട്രംപിന്റെ ഭാര്യ മെലാനിയ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയക്ക് എതിർസ്ഥാനാർഥി കമലാ ഹാരിസ് ജയിച്ചുകാണാനാണ് ആഗ്രഹമെന്ന് മുൻ വൈറ്റ്ഹൗസ് വിവരവിനിമയ ഡയറക്ടർ അന്തോണി സ്കാരമുസീ. കമലയെ മെലാനിയ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെലാനിയ, ട്രംപിനെ വെറുക്കുന്നതാണ് അതിനുകാരണമെന്നും വ്യക്തമാക്കി. എന്നാൽ, ട്രംപ് വെറുക്കപ്പെട്ടവനായതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ട്രംപിന്റെ പ്രചാരണപരിപാടികളിൽനിന്ന് മെലാനിയ വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് മുൻ ഡയറക്ടറുടെ അവകാശവാദം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം ട്രംപിന്റെ ചുരുക്കം ചില ധനസമാഹരണപരിപാടികളിലേ മെലാനിയ എത്തിയിരുന്നുള്ളൂ. ദമ്പതിമാരുടെ ഏകമകനായ ബാരോൺ ട്രംപിന്റെ പഠനവുമായി ബന്ധപ്പെട്ട് മിക്കസമയത്തും മെലാനിയ ന്യൂയോർക്കിലാണ്. ഒക്ടോബർ ഒന്നിന് ‘മെലാനിയ’ എന്ന പേരിൽ അവർ ഓർമ്മക്കുറിപ്പ് പുറത്തിറക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

0
ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ...

അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന...

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...