ഉദര ശസ്ത്രക്രിയ പൂര്‍ണം ; പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍: പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉദരഭാഗത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കു സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടത്. വിവിധ പീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കണം. റോമിലെ ജെമെലി ഹോസ്പിറ്റലില്‍ ബുധനാഴ്ചയാണ് മാര്‍പ്പാപ്പയുടെ ഉദര ശസ്ത്രക്രിയ കഴിഞ്ഞത്. മാര്‍പ്പാപ്പയുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ വക്താവ് വിശദമാക്കുന്നത്. മാര്‍പ്പാപ്പ സാധാരണ നിലയിലേക്ക് എത്തുന്നതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബര്‍ണി വിശദമാക്കിയത്. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് മാര്‍പ്പാപ്പയ്ക്ക് നല്‍കുന്നത്. https://twitter.com/Pontifex/status/1667216757109473307?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1667216757109473307%7Ctwgr%5Eebb185b309cc578545b1a0f4230a496d543b0d3f%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPontifex%2Fstatus%2F1667216757109473307%3Fref_src%3Dtwsrc5Etfw

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...