Tuesday, April 23, 2024 12:20 pm

‘പാൻ ഇന്ത്യൻ സ്റ്റാർ ആയിട്ടല്ല, നടനായി അറിയപ്പെടാനാണ് താൽപര്യം’; വിജയ് സേതുപതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: നായകനായും വില്ലനായും പ്രേക്ഷകരുടെ മനസിൽ തന്റോതയ ഇടം നേടിയെടുത്ത താരമാണ് വിജയ് സേതുപതി. രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത ഫർസി വെബ്‌സീരിയസിലൂടെ ഹിന്ദി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി. ആമസോൺ പ്രൈമാണ് സീരിയസ് പുറത്തിറക്കുന്നത്.പാൻ ഇന്ത്യ സ്റ്റാർ എന്നറിയപ്പെടാൻ താൽപര്യമില്ലെന്ന് വിജയ് സേതുപതി കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. സീരിയസുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

‘പാൻ ഇന്ത്യ എന്ന ടാഗ് വലിയ സമ്മർദം നൽകും. നല്ലൊരു നടൻ എന്നരീതിയിൽ അറിയപ്പെടാനാണ് താൽപര്യം’..വിജയ് സേതുപതി പറയുന്നു. ‘ഞാൻ ഒരു നടൻ മാത്രമാണ്, അതിന് കീഴിൽ ഒരു ലേബൽ ഇടേണ്ട ആവശ്യമില്ല. ബംഗാളിയോ ഗുജറാത്തിയോ ആകട്ടെ എല്ലാ ഭാഷയിലും ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

തന്റെ ശരീര മാറ്റത്തെക്കുറിച്ചും വിജയ് സേതുപതി അഭിമുഖത്തിൽ സംസാരിച്ചു. ‘ഞാൻ ഡയറ്റിംഗിൽ വിശ്വസിക്കുന്നില്ല. രുചികരമായ ഭക്ഷണം എനിക്ക് ഇഷ്ടമാണ്, രുചികരമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്റെ ജീവിതം ബോറായിരിക്കും. ആദ്യകാലത്ത് നിരന്തരമായ സിനിമകള്‍ക്കിടയില്‍ വർക്കൗട്ടുകളിൽ ബോറടിച്ചു തുടങ്ങി. പക്ഷേ അടുത്തിടെയായി ശരീരം എനിക്ക് വഴങ്ങാതായി തുടങ്ങി. ചില കഥാപാത്രങ്ങൾക്ക് എന്റെ ശരീരം യോജിക്കുമെങ്കിലും മറ്റ് കഥാപാത്രങ്ങൾക്ക് യോജിക്കാതായി. അപ്പോഴാണ് ഭാരം കുറക്കാൻ തീരുമാനിച്ചത്. സിക്‌സ് പാക് ആക്കുക എന്നതല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏത് വേഷം ചെയ്യുമ്പോഴും വഴങ്ങുന്ന രീതിയിൽ ശരീരത്തെ മാറ്റുക എന്നതാണ് ലക്ഷ്യം…” അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചിട്ട് ഒന്നര വര്‍ഷം ; പ്രവര്‍ത്തനം മാത്രം ഇല്ല

0
മല്ലപ്പള്ളി : മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മാലിന്യ സംസ്കരണശാലയുടെ...

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ദിവസംകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത് 20,000ത്തോളം പരാതികൾ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ തെരഞ്ഞെടുപ്പ്...

‌സിം​ഗ​പൂ​രി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ ഇ​ന്ത്യ​ൻ വം​ശ​ജ​ന് ശിക്ഷ വിധിച്ച് കോടതി

0
സിം​ഗ​പൂ​ർ: സിം​ഗ​പൂ​രി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വു...

യാഗത്തിലെ പ്രധാന കർമികളായ യജമാനനും പത്‌നിയും ഋത്വിക്കുകളെ യാഗം ചെയ്യാൻ അധികാരപ്പെടുത്തി

0
ഇളകൊള്ളൂർ : മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന അതിരാത്രത്തിന്‍റെ രണ്ടാംദിവസം യാഗത്തിലെ പ്രധാന കർമികളായ...