ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ ഗു​ണ്ടയോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി ; ഒടുവിൽ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ണ്ടാ​സം​ഘ​ത്തോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ സ്ത്രീ ​വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി ജീ​വ​നൊ​ടു​ക്കി. ഗു​ജ​റാ​ത്ത് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യ ര​ഞ്ജി​ത് കു​മാ​റി​ന്‍റെ ഭാ​ര്യ സൂ​ര്യ ജ​യ്(45) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ ഒ​മ്പ​ത് മാ​സം മു​മ്പ് ഒ​രു ഗു​ണ്ടാ​സം​ഘ​ത്തോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യി​രു​ന്നു. മ​ധു​ര​യി​ല്‍ നി​ന്ന് 14 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ കാ​മു​ക​ന്‍ മ​ഹാ​രാ​ജാ​യ്ക്കും സ​ഹാ​യി സെ​ന്തി​ല്‍ കു​മാ​റി​നു​മൊ​പ്പം പ്ര​തി​യാ​യി​രു​ന്നു ഇ​വ​ര്‍. കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ ​ആ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണ് കേ​സ്. ര​ണ്ട് കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​ധു​ര പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ട് പോ​ലീ​സിന്‍റെ അ​റ​സ്റ്റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സൂ​ര്യ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​വ​രെ വീ​ട്ടി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ജോ​ലി​ക്കാ​രോ​ട് ര​ഞ്ജി​ത് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് സൂ​ര്യ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ്...

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...