കശ്മീരിലെ ലിഥിയം ഖനനം ; ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജമ്മു കശ്മീരിൽ ലിഥിയം ഖനനം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഖനനമന്ത്രി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഫെബ്രുവരിയിൽ ആണ് രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയത് . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പര്യവേഷണം. ജമ്മുവിലെ റാസി മേഖലയിൽ മേഖലയിൽ 59 ലക്ഷം ടൺ ലിഫിയം ഉണ്ടെന്നാണ് പ്രാഥമിക നി​ഗമനം. ലിഥിയം ഖനനത്തിന് കമ്പനികളെ ക്ഷണിക്കുന്നതിനുള്ള ആദ്യപടിയായി പ്രദേശത്ത് കൂടുതൽ പരിശോധനകൾ പുരോ​ഗമിക്കുകയാണ്. ഈ പരിശോധന പൂർത്തിയായാൽ ഉടൻ ഖനനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മൊബൈൽ ഫോൺ മുതൽ ഇലക്ട്രിക് കാർ വരെയുള്ളവയുടെ ബാറ്ററി നിർമിക്കാനാണ് ലിഥിയം ഉപയോ​ഗിക്കുന്നത്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മൂലകമാണ് ലിഥിയം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഖനനം ആരംഭിക്കുന്നതോടെ ഇറക്കുമതി കുറയ്‌ക്കാനാകുമെന്നാണ് കേന്ദ്രം ഇപ്പോൾ പ്രതീക്ഷിക്കുന്നത്,

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...