മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് : മ​ല​പ്പു​റ​ത്ത് മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ചേ​രുന്നു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​പി.​എ. മ​ജീ​ദ് ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കുന്നുണ്ട്.

കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​മു​ള്ള വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ കൊ​ച്ചി​യി​ലെ വ​സ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി. തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് സം​ഘം അ​ദ്ദേ​ഹം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സി​ലെ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...