ലോകകപ്പ് ഫൈനല്‍ നടന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് റേറ്റിങ് നല്‍കി ഐസിസി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് റേറ്റിങ് നല്‍കി ഐസിസി. പിച്ചിന് ശരാശരി റേറ്റിങ്ങാണ് ഐസിസി നല്‍കിയത്. രണ്ടാം സെമി നടന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനും ഐസിസി ശരാശരി റേറ്റിങ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഫൈനലിലെ മാച്ച് റഫറിയായിരുന്ന ആന്‍ഡ് പൈക്രോഫ്റ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് ഐസിസി ശരാശി റേറ്റിങില്‍ ഒതുക്കിയത്.

കൊല്‍ക്കത്തയില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ മാച്ച് റഫറിയായിരുന്ന ജവഗല്‍ ശ്രീനാഥിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സിന് ശരാശരി റേറ്റിങ് നല്‍കിയത്. ഇതിന് പുറമെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് വേദിയായ കൊല്‍ക്കത്ത പിച്ചിനും ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയായ ലഖ്നൗവിലെ പിച്ചിനും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടന്ന അഹമ്മദാബാദിലെ പിച്ചിനും ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം നടന്ന ചെന്നൈയിലെ പിച്ചിനുമെല്ലാം ഐസിസി ശരാശരി മാത്രമാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...