ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.98 ശതമാനമാണ് വിജയം. ഐ.എസ്.സി 12-ാം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 99.76. https://cisce.org,results.cisce.orgഎന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാനാകും. വിദ്യാര്‍ഥികളുടെ ഐ.ഡി. കോഡ് ഉപയോഗിച്ച്‌ എസ്.എം.എസ് വഴിയും ഫലം ലഭ്യമാകും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ നടത്തിയിരുന്നില്ല.

ഇന്റേണല്‍ അസെസ്‌മെന്റ് വഴിയാണ് വിദ്യാര്‍ഥികളുടെ ഫലം തയ്യാറാക്കിയത്. പരീക്ഷാഫലത്തില്‍ പരാതിയുണ്ടെങ്കില്‍ അപേക്ഷ തയ്യാറാക്കി സ്‌കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്‌കൂളുകള്‍ വിലയിരുത്തിയ ശേഷം സാധുവായവ മാത്രം സി.ഐ.എസ്.സി.ഇയ്ക്ക് സമര്‍പ്പിക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

സി. ബി. എസ്. ഇ പരീക്ഷ ഫലവും വൈകാതെ പ്രസിദ്ധീകരിക്കും. അന്തിമ ടാബുലേഷന്‍ ജോലികള്‍ ജൂലൈ 22ല്‍നിന്ന് 25 വരെ നീട്ടിയിട്ടുണ്ട്. ജൂലൈ 31 നകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ബോര്‍ഡ് സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...