സാധാരണക്കാരെ സഹായിക്കുന്ന സഹകരണ മേഖലയ്ക്ക് അഭിനന്ദനങ്ങള്‍ – ഓമല്ലൂര്‍ ശങ്കരന്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കുന്ന സഹകരണ മേഖല രോഗികള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി നടപ്പിലാക്കുന്നതില്‍ സഹകരണ വകുപ്പിനെ അഭിനന്ദിക്കുന്നതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോഴഞ്ചേരി താലൂക്കിലെ സഹകരണ മെമ്പര്‍ റിലീഫ് ഫണ്ട് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴഞ്ചേരി താലൂക്കിലെ 15 സഹകരണ ബാങ്കുകളുടെ 349 അംഗങ്ങള്‍ക്ക് 72.30 ലക്ഷം രൂപ നല്‍കി.
കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ അധ്യക്ഷത വഹിച്ചു.
വെള്ളപ്പൊക്കത്തില്‍ കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കിയ സഹകരണ സ്ഥാപനങ്ങള്‍ക്ക് കെയര്‍ ഹോം പ്രശസ്തി പത്രം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള വിതരണം ചെയ്തു.

ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.ആര്‍. പ്രദീപ്, പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ. ഷംസുദ്ദീന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. അനില്‍, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...