ഇടമുറി ശ്രീപത്മനാഭ എന്‍.എസ്.എസ് കരയോഗ ഭരണസമതി തെരഞ്ഞെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ശ്രീപത്മനാഭ എന്‍.എസ്.എസ് കരയോഗ ഭരണസമതി തെരഞ്ഞെടുപ്പ് നടത്തി. റാന്നി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്‍റ് എം.എ ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.ജി അശോക് കുമാര്‍, പ്രമോദ് ഉണ്ണികൃഷ്ണന്‍, എല്‍.എം മോഹനന്‍ പിള്ള, എം.ജി സതീശ്, മുരുകദാസ്, ആര്‍ രഞ്ജിത്ത്, കുട്ടന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.ജി പ്രസന്നന്‍(പ്രസിഡന്‍റ്), ശശിധരന്‍ പിള്ള(വൈസ് പ്രസിഡന്‍റ്), പ്രമോദ് ഉണ്ണികൃഷ്ണന്‍(സെക്രട്ടറി), എം.ജി സതീഷ് (ജോയിന്‍റ് സെക്രട്ടറി), എല്‍.എം മോഹനന്‍ പിള്ള(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...