ഐഡിയ’23 അനുഭവങ്ങൾ പങ്കുവച്ച് സംരംഭകൻ പി.വി. ജയനും

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം റാന്നി ബി.ആർ.സി സംഘടിപ്പിച്ച ത്രിദിന സംരംഭകത്വ നൈപുണി വികസന ശില്പശാല ഐഡിയ ’23 കുട്ടികൾക്ക് പ്രചോദനമായി. ക്യാമ്പിന്റെ സമാപന സമ്മേളനം അന്തർ സംസ്ഥാന സംരംഭകനായ പി.വി. ജയൻ ഉദ്ഘാടനം ചെയ്തു. റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായ രാജശ്രീ മോഹനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ.ഷിജിത, പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായ രാജശ്രീ മോഹൻ, ബി.പി.സി ഷാജി എ. സലാം,സി ആർ സി കോഡിനേറ്റർ മാരായ ബിന്ദു എബ്രഹാം, സൈജു സക്കറിയ ,ആർ പി മാരായ രാജേഷ് പി , ബിജോ ജി മാത്യു എന്നിവർ സംസാരിച്ചു. സംരംഭകരായ സതീഷ് എസ്. പിള്ള, വി.ബി. ദിവ്യ, ബെൻസൻ തോമസ് ജോർജ് കുട്ടികളുമായി സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...