തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ വിതരണം ചെയ്യാന്‍ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ ; തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ല്‍ പു​തു​താ​യി ചേ​ര്‍ത്ത 74000 വോ​ട്ട​ര്‍മാ​ര്‍ക്ക് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ അം​ഗ​ന്‍വാ​ടി അ​ധ്യാ​പ​ക​ര്‍ മു​ഖേ​ന എ​ന്ന് വ​രു​ത്തി​ത്തീ​ര്‍ത്ത് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന് പ​രാ​തി ന​ല്‍കി.

ഐ.​സി.​ഡി​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രു​ടെ സ​ഹാ​യ​വും സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​ല്‍കു​ന്നു. സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ സി.​പി.​എം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ക്ക് ത​ട​യി​ട​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​നോ​ടും ജി​ല്ല തെ​ര​ഞ്ഞൈ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി​ല്ലാ ക​ല​ക്‌​ട​റോ​ടും നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...