കോഴിക്കോട് : കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനാല്‍ റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയെന്നു ഇസ്ലാം മതത്തിലെ വിവിധ പുരോഹിതന്മാര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടില്ല ; ചെറിയ പെരുന്നാള്‍ ഞായറാഴ്ച
RECENT NEWS
Advertisment