ഇടുക്കി ജില്ലയിൽ ഇന്ന് 1637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ ഇന്ന് 1637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 101
ആലക്കോട് 14കോവിഡ് സ്ഥിരീകരിച്ചു.
465 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 101
ആലക്കോട് 14
അറക്കുളം 40
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 10
ചക്കുപള്ളം 49

ചിന്നക്കനാൽ 16
ദേവികുളം 10
ഇടവെട്ടി 27
ഏലപ്പാറ 8
ഇരട്ടയാർ 21
കഞ്ഞിക്കുഴി 28
കാമാക്ഷി 28
കാഞ്ചിയാർ 18
കാന്തല്ലൂർ 4
കരിമണ്ണൂർ 24
കരിങ്കുന്നം 16

കരുണാപുരം 42
കട്ടപ്പന 101
കോടിക്കുളം 23
കൊക്കയാർ 6
കൊന്നത്തടി 41
കുടയത്തൂർ 22
കുമാരമംഗലം 38
കുമളി 77
മണക്കാട് 48
മാങ്കുളം 8
മറയൂർ 24
മരിയാപുരം 17
മൂന്നാർ 20
മുട്ടം 14
നെടുങ്കണ്ടം 58
പള്ളിവാസൽ 32
പാമ്പാടുംപാറ 16
പീരുമേട് 13
പെരുവന്താനം 5
പുറപ്പുഴ 22
രാജാക്കാട് 24
രാജകുമാരി 26

ശാന്തൻപാറ 4
സേനാപതി 13
തൊടുപുഴ 172
ഉടുമ്പൻചോല 25
ഉടുമ്പന്നൂർ 21
ഉപ്പുതറ 9
വണ്ടൻമേട് 53
വണ്ടിപ്പെരിയാർ 23
വണ്ണപ്പുറം 62
വാത്തിക്കുടി 48
വാഴത്തോപ്പ് 54
വെള്ളത്തൂവൽ 33
വെള്ളിയാമറ്റം 24

ഉറവിടം വ്യക്തമല്ലാത്ത 14 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ ഏഴുമുട്ടം സ്വദേശിനി (47).
കോടിക്കുളം സ്വദേശി (26).
ഉടുമ്പന്നൂർ സ്വദേശിനി (36).
വെള്ളിയാമറ്റം പൂമാല സ്വദേശി (30).
നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി (27).
പാമ്പാടുംപാറ ബാലഗ്രാം സ്വദേശിനി (55).
കുമാരമംഗലം സ്വദേശി (25).
പുറപ്പുഴ വഴിത്തല സ്വദേശി (40).
തൊടുപുഴ സ്വദേശികൾ (25, 43).
തൊടുപുഴ മൂലക്കാട് സ്വദേശി (20).
തൊടുപുഴ ഈസ്റ്റ് സ്വദേശി (25).
തൊടുപുഴ സ്വദേശിനി (30).
ചക്കുപള്ളം സ്വദേശിനി (37).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...