കോട്ടയം ജില്ലയിൽ 3053 പേർക്കു കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 3053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3044 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 101 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1021 പേർ രോഗമുക്തരായി. 6815 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1406 പുരുഷൻമാരും 1327 സ്ത്രീകളും 320 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 464 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 16209 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 369216 പേർ കോവിഡ് ബാധിതരായി. 350191 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32014 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -459
ചങ്ങനാശേരി -143
എരുമേലി – 106
പനച്ചിക്കാട് – 82
പാലാ -76
ഏറ്റുമാനൂർ – 75
കടനാട് -61
പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം -58
വാകത്താനം – 56
ഉഴവൂർ , കരൂർ – 52
വൈക്കം, ചിറക്കടവ്, പാറത്തോട് – 51

തലയോലപ്പറമ്പ് – 50
വെള്ളൂർ, പൂഞ്ഞാർ, രാമപുരം – 46
മുത്തോലി, വിജയപുരം- 44
മുണ്ടക്കയം – 43
വെളിയന്നൂർ, ആർപ്പൂക്കര – 41
മീനച്ചിൽ -40
ഈരാറ്റുപേട്ട – 38
അതിരമ്പുഴ, കുമരകം, തൃക്കൊടിത്താനം – 36
എലിക്കുളം-35
മാടപ്പള്ളി, കടുത്തുരുത്തി, അയ്മനം – 34

കറുകച്ചാൽ, വാഴൂർ – 33
കിടങ്ങൂർ – 31
അകലക്കുന്നം – 30
മണിമല, പൂഞ്ഞാർ തെക്കേക്കര, കൊഴുവനാൽ -29
കുറിച്ചി – 27
ചെമ്പ്, തിരുവാർപ്പ്, അയർക്കുന്നം, പാമ്പാടി – 26
തിടനാട് -25
മുളക്കുളം-24
വെച്ചൂർ, തലയാഴം – 23
മരങ്ങാട്ടുപിള്ളി – 22
നെടുംകുന്നം -21
കൂട്ടിക്കൽ, ഞീഴൂർ – 20

മാഞ്ഞൂർ – 19
നീണ്ടൂർ,മേലുകാവ് – 18
തലപ്പലം, വാഴപ്പള്ളി – 17
ഉദയനാപുരം, കുറവിലങ്ങാട് – 16
വെള്ളാവൂർ, മണർകാട്, കാണക്കാരി, മറവന്തുരുത്ത് – 15
പള്ളിക്കത്തോട് – 14
തീക്കോയി, പായിപ്പാട്, കങ്ങഴ, കല്ലറ, മീനടം -13
തലനാട് 12
മൂന്നിലവ്, കടപ്ലാമറ്റം – 11
കൂരോപ്പട -10
ടി.വി പുരം – 7
കോരുത്തോട് – 6

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...