ഇടുക്കി ജില്ലയില്‍ 1710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 1710 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1026 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 72
ആലക്കോട് 20
അറക്കുളം 49
അയ്യപ്പൻകോവിൽ 32
ബൈസൺവാലി 11
ചക്കുപള്ളം 18
ചിന്നക്കനാൽ 4
ദേവികുളം 5
ഇടമലക്കുടി 1
ഇടവെട്ടി 32
ഏലപ്പാറ 9

ഇരട്ടയാർ 23
കഞ്ഞിക്കുഴി 31
കാമാക്ഷി 49
കാഞ്ചിയാർ 30
കാന്തല്ലൂർ 1
കരിമണ്ണൂർ 57
കരിങ്കുന്നം 18
കരുണാപുരം 50
കട്ടപ്പന 115
കോടിക്കുളം 17
കൊക്കയാർ 11
കൊന്നത്തടി 31
കുടയത്തൂർ 24
കുമാരമംഗലം 38
കുമളി 43
മണക്കാട് 44

മാങ്കുളം 2
മറയൂർ 2
മരിയാപുരം 19
മൂന്നാർ 9
മുട്ടം 19
നെടുങ്കണ്ടം 79
പള്ളിവാസൽ 10
പാമ്പാടുംപാറ 41
പീരുമേട് 7
പെരുവന്താനം 18
പുറപ്പുഴ 23
രാജാക്കാട് 16
രാജകുമാരി 14

ശാന്തൻപാറ 1
സേനാപതി 13
തൊടുപുഴ 253
ഉടുമ്പൻചോല 13
ഉടുമ്പന്നൂർ 40
ഉപ്പുതറ 27
വണ്ടൻമേട് 33
വണ്ടിപ്പെരിയാർ 25
വണ്ണപ്പുറം 69
വാത്തിക്കുടി 48
വാഴത്തോപ്പ് 50
വെള്ളത്തൂവൽ 22
വെള്ളിയാമറ്റം 22.

ഉറവിടം വ്യക്തമല്ലാത്ത 17 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി വാളറ സ്വദേശിനി (36).
ആലക്കോട് കലയാന്താനി സ്വദേശിനി (55).
ഇടവെട്ടി അഞ്ചിരി സ്വദേശി (45).
കരിമണ്ണൂർ സ്വദേശികൾ (25,32).
വെള്ളിയാമറ്റം സ്വദേശി (22).
പുറപ്പുഴ സ്വദേശിനി (25).
തൊടുപുഴ സ്വദേശിനി (50).
തൊടുപുഴ ഇടവെട്ടി സ്വദേശിനി (45).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (25).
തൊടുപുഴ കീരിക്കോട് സ്വദേശി (23).
കാഞ്ചിയാർ സ്വദേശി (44).
കട്ടപ്പന സ്വദേശി (24).
പീരുമേട് കരടിക്കുഴി സ്വദേശിനി (24).
വണ്ടിപ്പെരിയാർ സ്വദേശിനികൾ (22,23,36)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...