ഇടുക്കി ജില്ലയിൽ ഇന്ന് 420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയിൽ ഇന്ന് 420 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 204660 പേർക്ക് രോഗം ബാധിക്കുകയും 196366 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 1289 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1414274 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 12
ആലക്കോട് 2
അറക്കുളം 21
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 3
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 5

ഇരട്ടയാർ 2
കഞ്ഞിക്കുഴി 9
കാമാക്ഷി 7
കാഞ്ചിയാർ 5
കരിമണ്ണൂർ 8
കരിങ്കുന്നം 2
കരുണാപുരം 11
കട്ടപ്പന 10
കോടിക്കുളം 6
കൊക്കയാർ 6
കൊന്നത്തടി 14
കുടയത്തൂർ 5
കുമാരമംഗലം 11
കുമളി 15
മണക്കാട് 13
മറയൂർ 2
മരിയാപുരം 3
മൂന്നാർ 6
മുട്ടം 2
നെടുങ്കണ്ടം 34
പള്ളിവാസൽ 7
പാമ്പാടുംപാറ 10
പീരുമേട് 3
പെരുവന്താനം 9
പുറപ്പുഴ 7

രാജാക്കാട് 6
രാജകുമാരി 5
ശാന്തൻപാറ 2
സേനാപതി1
തൊടുപുഴ 31
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 2
ഉപ്പുതറ 10
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 14
വാത്തിക്കുടി 24
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 8
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വാഴത്തോപ്പ് പൈനാവ് സ്വദേശി (29).
ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (33).
കുമളി ലബ്ബക്കണ്ടം സ്വദേശി (31).
കുമളി സ്വദേശി (28).
കുമളി വെള്ളാരംകുന്ന് സ്വദേശികൾ (40, 43).
കുമളി അമരാവതി സ്വദേശി (23).
വണ്ടിപ്പെരിയാർ സ്വദേശി (41).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...