കോട്ടയം ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 730 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2680 പേര്‍ രോഗമുക്തരായി. 5607 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 285 പുരുഷന്‍മാരും 372 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 148 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438959 പേര്‍ കോവിഡ് ബാധിതരായി. 427439 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13535 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 140
ചങ്ങനാശേരി – 32
കാഞ്ഞിരപ്പള്ളി -21
ഏറ്റുമാനൂർ – 19
എലിക്കുളം, മുണ്ടക്കയം
– 18
പാലാ, വാകത്താനം-17
പനച്ചിക്കാട്, അയ്മനം, കടുത്തുരുത്തി -16
ചിറക്കടവ്, എരുമേലി-15
മാടപ്പള്ളി, വൈക്കം, പാമ്പാടി, മണർകാട് – 14
വാഴപ്പള്ളി, ആർപ്പൂക്കര – 13
കരൂർ-12
അതിരമ്പുഴ, കറുകച്ചാൽ, പാറത്തോട് – 11
തലയോലപ്പറമ്പ്, ഉഴവൂർ, പുതുപ്പള്ളി – 10
അയർക്കുന്നം, പായിപ്പാട്, കിടങ്ങൂർ, രാമപുരം, മാഞ്ഞൂർ – 9
വാഴൂർ, വിജയപുരം, കുറവിലങ്ങാട് – 8
മുത്തോലി, പള്ളിക്കത്തോട്, കാണക്കാരി – 7

മണിമല, നീണ്ടൂർ, ചെമ്പ്, വെള്ളാവൂർ, മീനച്ചിൽ, മരങ്ങാട്ടുപിള്ളി
വെളിയന്നൂർ, നെടുംകുന്നം,
അകലക്കുന്നം,
തൃക്കൊടിത്താനം – 5
ഈരാറ്റുപേട്ട, കടനാട്, കൊഴുവനാൽ, പൂഞ്ഞാർ തെക്കേക്കര,
വെള്ളൂർ, ഞീഴൂർ, തിടനാട് – 4
കൂരോപ്പട, കുമരകം, മേലുകാവ്, കുറിച്ചി,
മുളക്കുളം, കടപ്ലാമറ്റം
പൂഞ്ഞാർ ,മറവൻതുരുത്ത് – 3
മീനടം, ഭരണങ്ങാനം, തലയാഴം, ഉദയനാപുരം, കോരുത്തോട് -2
കങ്ങഴ, തിരുവാർപ്പ്,
കല്ലറ,
തലപ്പലം, മൂന്നിലവ്, കൂട്ടിക്കൽ-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...