ഇടുക്കി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ; വിജയനെ നിതീഷ് കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെ, കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന ​:​ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ ​കേസുമായി ബന്ധപ്പെട്ട്​ ​ക​ട്ട​പ്പ​ന​ ​ക​ക്കാ​ട്ടു​ക​ട​യി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​ത​റ​ ​പൊ​ളി​ച്ച് ​നെ​ല്ലി​പ്പ​ള്ളി​ൽ​ ​വി​ജ​യ​ന്റേ​തെ​ന്ന് ​ക​രു​തു​ന്ന​ ​മൃ​ത​ദേ​ഹം​ ​പു​റ​ത്തെ​ടു​ത്തു.​ ​വി​ജ​യ​ന്റെ​ ​ഭാ​ര്യ​ ​സു​മ​യും​ ​മ​ക​ൻ​ ​വി​ഷ്ണു​വുംമ​ക​ളും​ ​ഇ​വി​ടെ​യാ​ണ് ​താ​മ​സം. ഭാ​ര്യ​യെ​യും​ ​മ​ക​നെ​യും​ ​പ്ര​തി​ചേ​ർ​ത്തു. മൂ​ന്നാ​യി​ ​മ​ട​ക്കി​ ​പ്ലാ​സ്റ്റി​ക് ​ക​വ​റി​ൽ​ ​പൊ​തി​ഞ്ഞ് ​കാ​ർ​ഡ് ​ബോ​ർ​ഡ് ​പെ​ട്ടി​യി​ലാ​ക്കി​ ​കു​ഴി​യി​ൽ​ ​ഇ​രു​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു​ 58​ ​വ​യ​സു​കാ​ര​ന്റെ​ ​മൃ​ത​ദേ​ഹം. ഇ​ന്ന് ​ ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​യാ​ണ് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​യ​ ​മു​ഖ്യ​ ​പ്ര​തി​ ​നി​തീ​ഷി​നെ​ ​കാ​ഞ്ചി​യാ​ർ​ ​ക​ക്കാ​ട്ടു​ക​ട​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ത്.​ ​വി​ജ​യ​നെ​ ​ത​ല​യ്ക്ക​ടി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​ ​കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നെ​ന്ന് ​പ്ര​തി​ ​പോ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ചു​റ്റി​ക​യും​ ​ക​ണ്ടെ​ത്തി.​ ​

പ്ര​തി​ ​പ​റ​ഞ്ഞ​ ​ഭാ​ഗ​ത്ത് ​കു​ഴി​യെ​ടു​ത്ത് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​മൂ​ന്ന​ര​യ​ടി​ ​വ്യാ​സ​വും​ ​അ​ഞ്ച​ടി​യി​ലേ​റെ​ ​താ​ഴ്ച​യു​മു​ള്ള​ ​കു​ഴി​യി​ൽ​ ​മു​ട്ടി​ൽ​ ​കു​ത്തി​ ​ക​മി​ഴ്ന്നു​ ​കി​ട​ക്കു​ന്ന​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​മൃ​ത​ദേ​ഹം.​ ​പാ​ന്റ്സ്,​ ​ഷ​ർ​ട്ട്,​ ​ബെ​ൽ​റ്റ് ​എ​ന്നി​വ​ ​ധ​രി​ച്ചി​രു​ന്നു.​ ​ശ​രീ​ര​ ​ഭാ​ഗ​ങ്ങ​ൾ​ ​അ​ഴു​കി​ ​അ​സ്ഥി​കൂ​ട​മാ​യി​രു​ന്നു.​ ​ത​ല​യോ​ട്ടി​ ​വേ​ർ​പെ​ട്ട​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ​ ​വി​ജ​യ​ന്റേ​തെ​ന്ന് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ഡി.​എ​ൻ.​എ​ ​പ​രിശോ​ധ​ന​ ​ന​ട​ത്തും.​ ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി.ക​ഴി​ഞ്ഞ​ ​ര​ണ്ടി​ന് ​ഒ​രു​ ​വ​ർ​ക്ക്ഷോ​പ്പി​ലെ​ ​മോ​ഷ​ണ​ ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ​വി​ജ​യ​ന്റെ​ ​മ​ക​ൻ​ ​വി​ഷ്ണു​വും​ ​കൂ​ട്ടാ​ളിനി​തീ​ഷ് ​രാ​ജ​നും​ ​പി​ട​യി​ലാ​യ​ത്.​ ​വി​ഷ്ണു​വി​ന്റെ​ ​മാ​താ​വി​ന്റെ​യും​ ​സ​ഹോ​ദ​രി​യു​ടെ​യും​ ​സം​സാ​ര​ത്തി​ലും​ ​വീ​ട്ടി​ലെ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​സം​ശ​യം​ ​തോ​ന്നി​യ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ഇ​ര​ട്ട​ ​കൊ​ല​പാ​ത​ക​ ​കേ​സി​ന് തു​മ്പു​ണ്ടാ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...