ഇടുക്കിയിലെ ലഹരിപാര്‍ട്ടി ; അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരി നടിയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇടുക്കിയിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ മോഡലും. മോഡല്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ബംഗളൂരുകാരാണെങ്കിലും നടി ജനിച്ചതും വളന്നതും കൊച്ചിയിലാണ്.

വാഗമണ്ണില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷിക്കാനാണ്. ഇതിന്റെ ചിലവ് ഇവര്‍ തന്നെയാണ് വഹിച്ചത്. ഇതേസംഘം തന്നെ മുന്നാറിലും കൊച്ചിയിലും സമാനരീതിയില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നാണ് സൂചന.

സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്‍ വട്ടപ്പതലാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകളടക്കം അറുപതോളം പേരാണ് പങ്കെടുത്തത്. പാട്ടിയില്‍ പങ്കെടുത്ത 49പേരെ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. നിശാലഹരി പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇടുക്കി അഡീഷണല്‍ എസ്പി എസ് സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്പ് , ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...