ഇടുക്കി ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ ഇന്ന് 153 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. 12.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 90 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകൾ  പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 2
അറക്കുളം 2
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 2
ഇടവെട്ടി 3
ഇരട്ടയാർ 3
കഞ്ഞിക്കുഴി 5
കരിമണ്ണൂർ 3
കരിങ്കുന്നം 3
കരുണാപുരം 3
കട്ടപ്പന 6
കോടിക്കുളം 1
കൊന്നത്തടി 6

കുടയത്തൂർ 2
കുമാരമംഗലം 5
കുമളി 6
മണക്കാട് 4
മുട്ടം 1
നെടുങ്കണ്ടം 1
പള്ളിവാസൽ 5
പാമ്പാടുംപാറ 2
പീരുമേട് 1
പുറപ്പുഴ 11
രാജാക്കാട് 1
സേനാപതി 2

തൊടുപുഴ 28
ഉടുമ്പന്നൂർ 3
ഉപ്പുതറ 2
വണ്ടൻമേട് 1
വണ്ണപ്പുറം 7
വാത്തിക്കുടി 7
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുടയത്തൂർ സ്വദേശി (42).
കരിങ്കുന്നം മലങ്കര സ്വദേശിനി (58).
തൊടുപുഴ കോലാനി സ്വദേശി (19).
തൊടുപുഴ വണ്ടമറ്റം സ്വദേശിനി (42).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...