കോട്ടയം ജില്ലയിൽ 447 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 447 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 447 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 187 പേർ രോഗമുക്തരായി. 3077 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 197 പുരുഷൻമാരും 199 സ്ത്രീകളും 51 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3040 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 348208 പേർ കോവിഡ് ബാധിതരായി. 342062 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14576 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 78
ചങ്ങനാശ്ശേരി – 23
പാലാ -22
കാഞ്ഞിരപ്പള്ളി. വാഴൂർ -19
ഏറ്റുമാനൂർ -16
വിജയപുരം, ചിറക്കടവ് – 12
പാമ്പാടി, തലയോലപ്പറമ്പ്, കൂരോപ്പട – 11
പാറത്തോട് -9
അതിരമ്പുഴ, ഉഴവൂർ, പള്ളിക്കത്തോട്, മണിമല – 7
പുതുപ്പള്ളി, കരൂർ, വാഴപ്പള്ളി, അയ്മനം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ, വാകത്താനം, കങ്ങഴ, എരുമേലി, ആർപ്പൂക്കര, പനച്ചിക്കാട്- 6

മാടപ്പള്ളി, കുറിച്ചി, കല്ലറ, തലപ്പലം -4
മുണ്ടക്കയം, അയർക്കുന്നം, വെള്ളാവൂർ, മുത്തോലി, വെളിയന്നൂർ, കിടങ്ങൂർ, തൃക്കൊടിത്താനം, അകലക്കുന്നം, മാഞ്ഞൂർ -4
പൂഞ്ഞാർ, കാണക്കാരി, മീനച്ചിൽ, ഞീഴൂർ, തിടനാട്, കൊഴുവനാൽ, വെള്ളൂർ -3

തിരുവാർപ്പ്, കടനാട്, വൈക്കം, കടുത്തുരുത്തി, കുമരകം, എലിക്കുളം, ഈരാറ്റുപേട്ട, രാമപുരം, പായിപ്പാട്, നെടുംകുന്നം, കുറവിലങ്ങാട്, തീക്കോയി- 2
മണർകാട്, മുളക്കുളം, ചെമ്പ്, കൂട്ടിക്കൽ, ഭരണങ്ങാനം, മരങ്ങാട്ടുപള്ളി, കറുകച്ചാൽ, കടപ്ലാമറ്റം, മീനടം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...