ഇടുക്കി ജില്ലയില്‍ 462 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 462 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21.67% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 203 പേർ കോവിഡ് രോഗമുക്തി നേടി.
അടിമാലി 20
ആലക്കോട് 2
അറക്കുളം 9
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 5

ചക്കുപള്ളം 3
ദേവികുളം 1
ഇടവെട്ടി 7
ഏലപ്പാറ 7
ഇരട്ടയാർ 4
കഞ്ഞിക്കുഴി 12
കാമാക്ഷി 3
കാഞ്ചിയാർ 7
കാന്തല്ലൂർ 1
കരിമണ്ണൂർ 12
കരിങ്കുന്നം 4
കരുണാപുരം 4
കട്ടപ്പന 27
കോടിക്കുളം 1

കൊക്കയാർ 4
കൊന്നത്തടി 6
കുടയത്തൂർ 3
കുമാരമംഗലം 13
കുമളി 13
മണക്കാട് 8
മാങ്കുളം 2
മറയൂർ 3
മരിയാപുരം 5
മൂന്നാർ 9
മുട്ടം 10
നെടുങ്കണ്ടം 17
പള്ളിവാസൽ 15
പാമ്പാടുംപാറ 6
പീരുമേട് 7
പെരുവന്താനം 7
പുറപ്പുഴ 12
രാജാക്കാട് 3
രാജകുമാരി 4
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 85
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 4
ഉപ്പുതറ 3
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 15
വാത്തിക്കുടി 20
വാഴത്തോപ്പ് 14
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 14

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (31).
ഇടവെട്ടി മീൻമുട്ടി സ്വദേശിനി (39).
പാമ്പാടുംപാറ സന്യാസിഓട സ്വദേശി (24).
പുറപ്പുഴ നെടിയശാല സ്വദേശിനി (22).
തൊടുപുഴ തച്ചേട്ട് നഗർ സ്വദേശി (34).
തൊടുപുഴ സ്വദേശിനി (20).
തൊടുപുഴ ഈസ്റ്റ് സ്വദേശി (22).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...