കോട്ടയത്ത് ഇന്ന് 1103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് ഇന്ന് 1103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 313 പേർക്കു രോഗമുക്തി. 1103 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 22 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 313 പേർ രോഗമുക്തരായി. 4440 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 489 സ്ത്രീകളും 84 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 173 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4900 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 351752 പേർ കോവിഡ് ബാധിതരായി. 343135 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17925 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 204
ചങ്ങനാശ്ശേരി – 35
പാലാ – 34
ഏറ്റുമാനൂർ, രാമപുരം -32
ചിറക്കടവ് – 26
കാഞ്ഞിരപ്പള്ളി -23
പുതുപ്പള്ളി – 21
വെള്ളൂർ, പാറത്തോട്, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം – 20
മണിമല -19
കരൂർ, മീനച്ചിൽ – 18
പനച്ചിക്കാട്, പാമ്പാടി, അയ്മനം, കടനാട്, തൃക്കൊടിത്താനം, വൈക്കം, മുളക്കുളം – 17
കടുത്തുരുത്തി, അയർക്കുന്നം, ആർപ്പൂക്കര, അതിരമ്പുഴ -16
വിജയപുരം – 15

മാടപ്പള്ളി, പള്ളിക്കത്തോട് -14
വാഴൂർ, ഉഴവൂർ, പായിപ്പാട് – 12
മാഞ്ഞൂർ, വാഴപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കിടങ്ങൂർ, എലിക്കുളം, കാണക്കാരി, തലയോലപ്പറമ്പ് – 11
കങ്ങഴ – 10
നെടുംകുന്നം, കറുകച്ചാൽ, നീണ്ടൂർ, മീനടം -9
വാകത്താനം, കൂട്ടിക്കൽ, മണർകാട്, അകലക്കുന്നം – 8
മുത്തോലി, മരങ്ങാട്ടുപള്ളി, തൂക്കോയി -7
കടപ്ലാമറ്റം, വെളിയന്നൂർ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി – 6
മേലുകാവ്, തലപ്പലം, ഞീഴൂർ, ടി.വി.പുരം, തലയാഴം -5
തിടനാട്, വെള്ളാവൂർ, കൊഴുവനാൽ, കൂരോപ്പട -4
കോരുത്തോട്, തിരുവാർപ്പ്, കുറവിലങ്ങാട്, മറവൻതുരുത്ത്, വെച്ചൂർ -3
മൂന്നിലവ് -2
തലനാട്, കുമരകം, ഉദയനാപുരം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...