ഇടുക്കി ജില്ലയില്‍ ഇന്ന് 969 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ ഇന്ന് 969 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36.58% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 283 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 88
ആലക്കോട് 5
അറക്കുളം 24
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 9
ചക്കുപള്ളം 30
ചിന്നക്കനാൽ 3
ദേവികുളം 4

ഇടവെട്ടി 19
ഏലപ്പാറ 5
ഇരട്ടയാർ 14
കഞ്ഞിക്കുഴി 20
കാമാക്ഷി 11
കാഞ്ചിയാർ 18
കാന്തല്ലൂർ 4
കരിമണ്ണൂർ 28
കരിങ്കുന്നം 23
കരുണാപുരം 17
കട്ടപ്പന 43
കോടിക്കുളം 12
കൊക്കയാർ 5
കൊന്നത്തടി 15

കുടയത്തൂർ 11
കുമാരമംഗലം 21
കുമളി 26
മണക്കാട് 21
മാങ്കുളം 4
മറയൂർ 3
മരിയാപുരം 2
മൂന്നാർ 14
മുട്ടം 14
നെടുങ്കണ്ടം 54
പള്ളിവാസൽ 52
പാമ്പാടുംപാറ 17
പീരുമേട് 6
പെരുവന്താനം 20

പുറപ്പുഴ 13
രാജാക്കാട് 9
രാജകുമാരി 7
ശാന്തൻപാറ 1
സേനാപതി 4
തൊടുപുഴ 115
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 14
ഉപ്പുതറ 2
വണ്ടൻമേട് 21
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 17
വാത്തിക്കുടി 29
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 42
വെള്ളിയാമറ്റം 12

ഉറവിടം വ്യക്തമല്ലാത്ത 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (44).
തൊടുപുഴ മുതലക്കോടം സ്വദേശി (33).
തൊടുപുഴ കോലാനി സ്വദേശിനി (45).
തൊടുപുഴ ഈസ്റ്റ് സ്വദേശിനി (44).
വണ്ണപ്പുറം കാളിയാർ സ്വദേശിനി (54).
വണ്ണപ്പുറം കാളിയാർ സ്വദേശി (40).
കാഞ്ചിയാർ സ്വദേശിനി (68).
കട്ടപ്പന വെള്ളയാംകുടി സ്വദേശി (44).
കട്ടപ്പന ഇടുക്കി കവല സ്വദേശിനി (51).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...