കോട്ടയം ജില്ലയിൽ 1758 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 1758 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1758 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 21 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 159 പേർ രോഗമുക്തരായി. 5153 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 34.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 789 പുരുഷൻമാരും 795 സ്ത്രീകളും 174 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 203 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 8871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 357557 പേർ കോവിഡ് ബാധിതരായി. 344210 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23750 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -290
ചങ്ങനാശ്ശേരി – 78
പാലാ -60
കാഞ്ഞിരപ്പള്ളി – 57
വാഴപ്പള്ളി – 55
ചിറക്കടവ് -53എരുമേലി – 51
ഏറ്റുമാനൂർ – 50
മുണ്ടക്കയം – 44
ആർപ്പൂക്കര – 42
മീനച്ചിൽ – 33
വിജയപുരം – 32

പായിപ്പാട്, കുറിച്ചി – 27
കടനാട്- 26
മുത്തോലി, പാമ്പാടി, കറുകച്ചാൽ, കരൂർ 25
കടുത്തുരുത്തി, അയർക്കുന്നം – 24
തലയോലപ്പറമ്പ്, അതിരമ്പുഴ, വെളിയന്നൂർ – 23
പനച്ചിക്കാട്, പാറത്തോട്, വെള്ളാവൂർ, മാടപ്പള്ളി – 21
മണിമല, മാഞ്ഞൂർ, കങ്ങഴ – 20
രാമപുരം, മുളക്കുളം, പുതുപ്പള്ളി – 19
കൊഴുവനാൽ, ഭരണങ്ങാനം, വാഴൂർ – 18
കാണക്കാരി, തൃക്കൊടിത്താനം – 17ഈരാറ്റുപേട്ട 16
കിടങ്ങൂർ 15

ഞീഴൂർ, പള്ളിക്കത്തോട്, വൈക്കം, വെള്ളൂർ -14
എലിക്കുളം, കുറവിലങ്ങാട്, കൂരോപ്പട, ഉഴവൂർ, മരങ്ങാട്ടുപള്ളി 13
പൂഞ്ഞാർ, അകലക്കുന്നം, തലപ്പലം – 12
കോരുത്തോട്, തിടനാട് – 11
അയ്മനം, നീണ്ടൂർ – 10
വാകത്താനം, നെടുംകുന്നം, കൂട്ടിക്കൽ, ഉദയനാപുരം – 8
മേലുകാവ്, കടപ്ളാമറ്റം – 7
മറവൻതുരുത്ത് 6
ചെമ്പ്, മണർകാട്, ടി.വി.പുരം, മീനടം -5
പൂഞ്ഞാർ തെക്കേക്കര, കല്ലറ -4
തിരുവാർപ്പ്, കുമരകം, തീക്കോടി, മൂന്നിലവ് -3
തലയാഴം, വെച്ചൂർ -2
തലനാട് – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...