ഇടുക്കി: ഇടുക്കിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് പകര്‍ന്നത് രോഗബാധിതന്റെ മാതാവില്‍ നിന്നും. ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മൈസൂരില്‍ നിന്നും എത്തിയ കൊവിഡ് രോഗിയുടെ അമ്മയെ ചികിത്സിച്ചതിനെ തുടര്‍ന്നാണ് 41 കാരിയായ വനിതാ ഡോക്ടര്‍ക്ക് ഇടുക്കിയില്‍ കൊവിഡ് പകര്‍ന്നത് . വണ്ടന്‍മേട്ടില്‍ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ മലപ്പുറത്ത് നിന്ന് കഴിഞ്ഞ മാര്‍ച്ച് 23ന് പനി ബാധിച്ചാണ് ഇയാള്‍ വീട്ടിലേക്ക് ബൈക്കില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉപ്പുകണ്ടം സ്വദേശിയായ 50കാരനും വിദേശത്ത് നിന്നുമെത്തിയ ആളാണ്.
രോഗിയുടെ മാതാവിനെ ചികിത്സിച്ചു വനിതാ ഡോക്ടര്‍ക്ക് കോവിഡ്
RECENT NEWS
Advertisment