രോഗിയുടെ മാതാവിനെ ചികിത്സിച്ചു വനിതാ ഡോക്ടര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് പകര്‍ന്നത് രോഗബാധിതന്റെ മാതാവില്‍ നിന്നും. ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മൈസൂരില്‍ നിന്നും എത്തിയ കൊവിഡ് രോഗിയുടെ അമ്മയെ ചികിത്സിച്ചതിനെ തുടര്‍ന്നാണ് 41 കാരിയായ വനിതാ ഡോക്ടര്‍ക്ക് ഇടുക്കിയില്‍ കൊവിഡ് പകര്‍ന്നത് . വണ്ടന്‍മേട്ടില്‍ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ മലപ്പുറത്ത് നിന്ന് കഴിഞ്ഞ മാര്‍ച്ച് 23ന് പനി ബാധിച്ചാണ് ഇയാള്‍ വീട്ടിലേക്ക് ബൈക്കില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉപ്പുകണ്ടം സ്വദേശിയായ 50കാരനും വിദേശത്ത് നിന്നുമെത്തിയ ആളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...