ആയിരക്കണക്കിന് ആളുകൾ ചികിൽസക്കെത്തുന്ന ഇടുക്കി മെഡിക്കൽ കോളജ് കയ്യടക്കി തെരുവ് നായകൂട്ടം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ആയിരക്കണക്കിന് ആളുകൾ ചികിൽസക്കെത്തുന്ന ഇടുക്കി മെഡിക്കൽ കോളജ് കയ്യടക്കി തെരുവ് നായകൂട്ടം. നാൽപതിലധികം നായ്ക്കളാണ് പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. അപകടരമായ രീതിയിൽ നായശല്യം വർധിച്ചിട്ടും പരിഹാരശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. പല നിറങ്ങളിൽ പല ഭാവങ്ങളിൽ. രോഗമുള്ളതും രോഗമില്ലാത്തതും തറയിൽ ഉറങ്ങുന്നതും വാഹനത്തിനിടയിൽ കിടക്കുന്നതും ആളുകൾക്കിടയിലൂടെ നടന്നുകൊണ്ടേയിരിക്കുന്നതും ഇങ്ങനെ കുറെയധികം പട്ടികൾ. കുറെ നാളുകളായി ഇതാണ് സ്ഥിതി. ഇതിനിടയിലൂടെ വേണം ഒന്ന് മെഡിക്കൽ കോളേജിനുള്ളിൽ കടന്നു പറ്റാൻ. ഈ വർഷം ഇതുവരെ പട്ടിയുടെ ആക്രമണത്തിൽ പരുക്കേറ്റ് 2021 പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഈ മാസത്തിൽ മാത്രം 109 പേർക്ക് പട്ടി കടി ഏറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

0
പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച...