ഇടുക്കിയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ 239 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.05% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 82 പേർ കോവിഡ് രോഗമുക്തി നേടി. കേസുകൾ
പഞ്ചായത്ത് തിരിച്ച്.
അടിമാലി 16
ആലക്കോട് 4
അറക്കുളം 8
ചക്കുപള്ളം 2
ദേവികുളം 1
ഇടവെട്ടി 3
ഏലപ്പാറ 1
ഇരട്ടയാർ 6
കഞ്ഞിക്കുഴി 5

കാമാക്ഷി 4
കാഞ്ചിയാർ 2
കരിമണ്ണൂർ 6
കരിങ്കുന്നം 6
കരുണാപുരം 12
കട്ടപ്പന 19
കോടിക്കുളം 2
കൊക്കയാർ 1
കൊന്നത്തടി 10
കുടയത്തൂർ 3
കുമാരമംഗലം 8

കുമളി 4
മണക്കാട് 8
മാങ്കുളം 1
മരിയാപുരം 2
മൂന്നാർ 2
മുട്ടം 3
നെടുങ്കണ്ടം 17
പാമ്പാടുംപാറ 4
പീരുമേട് 1
പെരുവന്താനം 3
പുറപ്പുഴ 4
രാജാക്കാട് 1
രാജകുമാരി 1
സേനാപതി 2

തൊടുപുഴ 34
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 4
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 8
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 2

ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം പതിപ്പള്ളി സ്വദേശി (13).
അറക്കുളം കണ്ണിക്കൽ സ്വദേശി (27).
അറക്കുളം മൂലമറ്റം സ്വദേശിനി (20).
ഉടുമ്പൻചോല സ്വദേശി (20).
പുറപ്പുഴ വഴിത്തല സ്വദേശി (10).
തൊടുപുഴ സ്വദേശിനി (23).
തൊടുപുഴ കലയന്താനി സ്വദേശി (54).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...