ആനയിറങ്കല്‍ ജലാശയത്തില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ആനയിറങ്കല്‍ ജലാശയത്തില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. കര്‍ണ്ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്‌. റ്റാറ്റാ പെരിയ കനാല്‍ എസ്റ്റേറ്റിലെ ഡോക്‌ടര്‍ ആഷിഷ് , ചെണ്ടുവരൈ എസ്റ്റേറ്റ് അസി. മാനേജര്‍ ഗോകുല്‍ തിമ്മയ്യ എന്നിവരാണ് മരിച്ചത് .

ഡോ.ആഷിഷ്‌ മുങ്ങിത്താഴുന്നത് കണ്ട്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗോകുലും അപകടത്തില്‍പ്പെട്ടത്‌. വൈകിട്ട് ഏഴ് മണിക്കാണ് അപകടം. ഇരുവരും റ്റാറ്റാ കമ്പിനിയുടെ ജീവനക്കാരാണ്. ശാന്തന്‍പാറ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...