കു​ടി​ശി​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ധ​ർ​ണ​യി​രി​ക്കും ; കേന്ദ്രത്തിന് മുന്നറിയിപ്പുമായി മ​മ​താ ബാ​ന​ർ​ജി

For full experience, Download our mobile application:
Get it on Google Play

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള കു​ടി​ശി​ക പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി ര​ണ്ടാം തീ​യ​തി മു​ത​ൽ ധ​ർ​ണ​യി​രി​ക്കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. കൊ​ൽ​ക്ക​ത്ത​യി​ലെ റെ​ഡ് റോ​ഡ് ഏ​രി​യ​യി​ലെ ബി​ആ​ർ അം​ബേ​ദ്ക​ർ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഫ​ണ്ട് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ൾ​ഡ​യി​ലെ ഒ​രു ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ മ​മ​ത ബാ​ന​ർ​ജി അ​ഭ്യ​ർ​ഥി​ച്ചു.

“സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ കു​ടി​ശി​ക​ക​ളും തീ​ർ​ക്കാ​ൻ ഫെ​ബ്രു​വ​രി ഒ​ന്ന് വ​രെ ഞാ​ൻ അ​വ​ർ​ക്ക് സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ർ പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ ഞാ​ൻ ധ​ർ​ണ ന​ട​ത്തുമെന്നും അവർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...