തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന നടത്തി ; പിന്നാലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന : ക​ട്ട​പ്പ​ന​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ത​ർ​ക്കം. തി​ര​ക്കേ​റി​യ പാ​ത​ക​ളി​ൽ ഗ​താ​ഗ​ത ത​ട‌​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം ഉയർന്നത്. രാ​വി​ലെ മു​ത​ൽ ഇ​ടു​ക്കി ആ​ർ​ടി​ഒ​യു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ എ​ത്തു​ന്ന ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം.

കെ​എ​സ്ഇ​ബി ജം​ഗ്ഷ​നി​ൽ പൊ​തു​വേ വീ​തി കു​റ​ഞ്ഞ​തും തി​ര​ക്കു​മു​ള്ള​തു​മാ​യ വ​ണ്‍​വേ​യി​ലാ​യി​രു​ന്നു ആ​ദ്യം പ​രി​ശോ​ധ​ന, പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ദീ​പി​ക ജം​ഗ്ഷ​നി​ൽ ഗു​രു​മ​ന്ദി​രം വ​ണ്‍​വേ​യി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള പൊ​തു പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...