മാ­​ന­​ന്ത­​വാ­​ടി­​യി­​ലെ സ­​മ­​ര­​ത്തി​ന്‍റെ ­പേ­​രി​ല്‍ കേ­​സെ­​ടു­​ത്താ​ല്‍ ശ­​ക്ത­​മാ­​യി പ്ര­​തി­​ക­​രി​ക്കും ; മുന്നറിയിപ്പുമായി മാ​ര്‍ ജോ​സ് പൊ​രു​ന്നേ­​ടം

For full experience, Download our mobile application:
Get it on Google Play

വ­​യ­​നാ​ട് : മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ക​ര്‍­​ഷ­​ക​ന്‍ കൊ​ല്ല­​പ്പെ­​ട്ട സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച­​വ​ര്‍­​ക്കെ­​തി­​രേ കേസ് എടുക്കാനാണ് പോ­​ലീ­​സ് നീ­​ക്ക­​മെ­​ങ്കി​ല്‍ അ­​തി­​നെ­​തി­​രേ ശ­​ക്ത​മാ­​യ പ്ര­​തി­​ക​ര­​ണം ഉ­​ണ്ടാ­​കു­​മെ­​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ­​ടം. പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ ഒ­​രു അ­​നി­​ഷ്ട സം­​ഭ­​വ​വും ഉ­​ണ്ടാ­​യി­​ട്ടി​ല്ല. കേ​സ് എ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള വി​വേ​കം പൊ​ലീ​സ് കാ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ സ​മാ​ന​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഇ​നി​യും കാ​ണേ​ണ്ടി വ​രു​മെ​ന്നും അ­​ദ്ദേ­​ഹം വ്യക്തമാക്കി.

ഇ­​ത്ത­​ര­​ത്തി​ല്‍ മൃ­​ഗ­​ങ്ങ​ള്‍ തു­​ട​ര്‍­​ച്ച­​യാ­​യി നാ­​ട്ടി­​ലി­​റ­​ങ്ങു­​ന്ന­​തി­​ന്‍റെ കാ​ര­​ണം ക­​ണ്ടു­​പി­​ടി­​ച്ച് അ­​താ­​ണ് പ­​രി­​ഹ­​രി­​ക്കേ­​ണ്ട​ത്. കാ­​ടു­​ക​ള്‍ ഇ​ല്ലാ­​താ­​യ­​താ­​ണ് ഇ­​തി​ന്‍റെ പ്ര​ധാ­​ന കാ­​ര​ണം. അ­​ത് ഇ​ല്ലാ­​താ­​ക്കി​യ­​ത് ക​ര്‍­​ഷ­​ക­​ര­​ല്ലെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ്...

0
തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ , ലൈസൻസ് റദ്ദാക്കി

0
കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ്...